Questions from ഗതാഗതം

31. രാജധാനി എക്സ്പ്രസിന്‍റെ നിറം?

ചുവപ്പ്

32. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ?

പി ആർ സുബ്രഹ്മണ്യൻ

33. കേരളത്തിലെ ആദ്യ ദേശിയ പാത?

NH 544 (NH 47 )

34. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?

കേരളം

35. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?

ജോൺ മത്തായി

36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

37. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?

9

38. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?

കൊച്ചി വിമാനത്താവളം

39. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?

NH 66

40. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?

കുട്ടനാട്

Visitor-3039

Register / Login