21. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?
കൊച്ചി
22. കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
എർണാകുളം
23. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
24. കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ?
റാണി പത്മിനി
25. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
26. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?
വി. ഒ ചിദംബരപിള്ള
27. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
28. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
ജോൺ മത്തായി
29. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
1964
30. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?
റോബർട്ട് ബ്രിസ്‌റ്റോ