Questions from ഗതാഗതം

21. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

22. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?

1989

23. എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം?

കേശവദാസപുരം

24. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

1861 തിരൂർ - ബേപ്പൂർ

25. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?

ശ്രീലങ്കൻ എയർവേസ്

26. കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

എർണാകുളം

27. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?

1928 മെയ് 26

28. ഏറ്റവും വലിയ സംസ്ഥാന പാത?

എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )

29. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം?

KSRTC

30. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?

മുംബൈ; കൊച്ചി

Visitor-3939

Register / Login