61. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിംഗ്ടൺ ദ്വീപ്
62. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍
തിരൂര്‍ബേപ്പൂര്‍
63. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
64. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
65. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
66. കേരള ചരിത്രത്തിലെ സുവര്‍ണകാലം
കുലശേഖരന്‍മാരുടെ കാലം.
67. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
68. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
69. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
70. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം