581. 2015ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
582. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
583. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
584. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
585. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
586. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
587. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തില്‍ തുടര്‍ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയത്
കെ.കരുണാകരന്‍
588. കേരളത്തിലെ കന്നുകാലി വര്‍ഗത്തിലെ ഏറ്റവും വലിയ മൃഗം
കാട്ടുപോത്ത്
589. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
590. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍
റോസമ്മാ പുന്നൂസ്