551. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍
552. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്‍
553. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
554. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം
കുണ്ട റ
555. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
556. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്
557. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
558. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി
559. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
560. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം
തി രുവനന്തപുരം