521. ആദ്യത്തെ അഖില കേരള കോൺഗ്ര സ് സമ്മേളനത്തിനു വേദിയായത്
ഒറ്റപ്പാലം(1921)
522. കേരള ടൂറിസത്തിന്റെ സ്പൈസസ് റൂട്ട് അന്താരാഷ്ട്ര പാചകമത്സരത്തിനു വേദിയാകുന്ന നഗരം?
കൊച്ചി
523. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
524. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ്
തിരുവനന്ത പുരം
525. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ
526. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
527. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
528. കേരളത്തില്‍ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്നത്?
എം.പി.വീ രേന്ദ്രകുമാര്‍
529. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
530. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്