461. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി
462. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിൽ വന്ന പ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി
എം.എൻ.ഗോവിന്ദൻ നായർ
463. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
464. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
465. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
466. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
467. കേരളംമലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
468. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
469. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
വയലാർ
470. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ