441. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി
നെയ്യാര്‍
442. കേരളത്തിന്റെ മൊത്ത വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പാലക്കാട്?
11.58 ശതമാനം
443. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
444. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകളുള്ള ജില്ല
എറണാകുളം
445. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
446. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
447. കേരളത്തില്‍ ഗ്ലാസ് നിര്‍മാണത്തിനു പറ്റിയ വെളുത്ത മണല്‍ ലഭിക്കുന്ന സ്ഥലം
ആലപ്പുഴ
448. ആരുടെ ജന്മദിനമാണ് കേരള സര്‍ക്കാര്‍ തത്ത്വജ്ഞാന ദിനമാ യി ആചരിക്കുന്നത്?
ശങ്കരാചാര്യര്‍
449. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്
വാഗ്ഭടാനന്ദന്‍
450. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി