Questions from കേരളം

421. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല

കോട്ടയം

422. കേരള ഗവർണറായ ഏക മലയാളി

വി.വിശ്വനാഥൻ

423. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?

സൈലന്റ്‌വാലിയില്‍

424. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

425. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?

വള്ളത്തോൾ

426. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം

427. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?

കോട്ടയം

428. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്

പതിനേഴ്സ്

429. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

ആര്‍.ശങ്കര്‍

430. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?

പൊലി

Visitor-3249

Register / Login