411. ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവര്‍ഗം
ചോലനായ്ക്കന്‍മാര്‍
412. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി
നെയ്യാര്‍
413. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്
പൊതുകല്‍ (മലപ്പുറം)
414. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
415. കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധനിവേശ പ്രദേശമായിരുന്നു
ഫ്രഞ്ച്
416. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
417. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
418. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
തെക്കുപടിഞ്ഞാറ്
419. കേരളത്തിന്റെ നെയ്ത്തുപാടം
ബാലരാമപുരം
420. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?
കെ.കേളപ്പന്‍