371. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
372. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റര്‍
എറണാകു ളം
373. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
374. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
375. സ്വാമി വിവേകാനന്ദന കേരള സന്ദർശനവേളയിൽ ചിന്മദ്രയെക്കുറിച്ച് തൃപ്ത തികരമായ വിശദീകരണംനൽകിയത്
ചട്ടമ്പി സ്വാമികൾ
376. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
377. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
378. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
379. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
380. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല്‍ കമ്പനി
ഏ ഷ്യാനെറ്റ്