361. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം
കുരുമുളക്
362. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?
മലപ്പുറം
363. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍
ഒക്‌ടോബര് to നവംബര്‍
364. കേരള ഫോറസ്റ്റ ഡെവലപമെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാ നം
കോട്ടയ
365. കേരളത്തിലെ ആദ്യ വനിതാ മജിസ് ട്രേറ്റ്
ഓമനക്കുഞ്ഞമ്മ
366. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്
എ.എം.മുഹമ്മദ്
367. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
368. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
369. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
370. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ