Questions from കേരളം

311. കേരള കലാമണ്ഡലത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത വര്‍ഷം

1957

312. കേരളത്തില്‍ കൊങ്കണി ഭാഷാഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു

കൊച്ചി

313. കേരളത്തിലെ ആദ്യ സോളാർ ജില്ല

മലപ്പുറം

314. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

ഉദയ

315. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

316. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം

അട്ടപ്പാടി.

317. കേരളത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തി യാക്കിയ സ്പീക്കര്‍

എം. വിജയകുമാര്‍

318. കേരള വാല്മീകി

വള്ളത്തോൾ

319. കേരളത്തില്‍ നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യ ക്തി

സി.അച്യുതമേനോന്‍

320. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

Visitor-3538

Register / Login