291. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
292. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
293. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
294. കേരളത്തിലെ ആദ്യ നൃത്യനാട്യ പുരസ്‌കാരത്തിന് അര്‍ഹയാ യത്
കലാമണ്ഡലം സത്യഭാമ
295. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്?
പത്തനംതിട്ട
296. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
തെക്കുപടിഞ്ഞാറ്
297. കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
എം രാമവര്‍മരാജ
298. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?
കെ.കേളപ്പന്‍
299. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
300. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ