Questions from കേരളം

281. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം

ദേവക്കൂത്ത്

282. എ.ഡി. 644ല്‍ കേരളം പ്രദര്‍ശിച്ച അറബി സഞ്ചാരി

മാലിക് ദിന്‍ ബിനാര്‍

283. കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം

നെയ്യാറ്റിന്‍കര

284. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന

സി .ഹരിദാസ്

285. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

ആഗമാനന്ദൻ

286. കേരളത്തിൽ വിമോചന സമരം നടന്ന വർഷം

1959

287. കേരളത്തില്‍ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയ തി

1996 ഓഗസ്ത് 17

288. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്

വി.വി.ഗിരി

289. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം

ഉടുമ്പന്നുർ (ഇടുക്കി ജില്ല)

290. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍

തകഴി ശിവശങ്കരപ്പിള്ള

Visitor-3751

Register / Login