Questions from കേരളം

251. കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം

നെയ്യാറ്റിന്‍കര

252. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

253. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ

ശങ്കരനാരായണൻ തമ്പി

254. കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത

കെ.ആർ.ഗൗരിയമ്മ

255. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ

തിരുവനന്തപുരം

256. കേരള ഗൗതമൻ

കുറിശ്ശേരി ഗോപാല പിള്ള

257. കേരളത്തിലെ ആദ്യ പേ പ്പർ മിൽ

പുനലുർ

258. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം

കുണ്ട റ

259. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം

1961

260. കേരളത്തിൽ സഭയ്ക്കക്കു പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം

മത്തായി ചാക്കോ

Visitor-3715

Register / Login