241. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
242. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്
243. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യ പ്പെട്ട വര്‍ഷം
1869
244. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍
റോസമ്മാ പുന്നൂസ്
245. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
ആറ്.
246. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോ ട്ട
247. കേരളത്തില്‍നിന്നുംപാര്‍ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്‌ക്രീന്
248. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
249. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
250. കേരളീയനായ ആദ്യ കര്‍ദ്ദിനാള്‍
ജോസഫ് പാറേക്കാട്ടില്‍