Questions from കേരളം

1. കേരളത്തിന്റെ മൊത്ത വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പാലക്കാട്?

11.58 ശതമാനം

2. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം

നെയ്യാറ്റിൻകര

3. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്

ജോസ് ചാക്കോ പെരിയപ്പുറം

4. കേരളത്തില്‍ പഞ്ചായത്ത് രാജ് മുനിസിപ്പല്‍ നിയമം നടപ്പിലാ യത്

1995 ഒക്‌ടോബര്‍ 2

5. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?

ഗവർണർ

6. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?

ആലപ്പുഴ

7. കേരള പോലീസ് അക്കാദമി എവിടെയാണ്

രാമവര്‍മപുരം(തൃ ശ്ശൂര്‍)

8. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ

എ.ഡി.1859

9. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?

1952

10. കേരളത്തിന്റെ ചിറാപുഞ്ചി

ലക്കിടി

Visitor-3352

Register / Login