Questions from കേരളം - ഭൂമിശാസ്ത്രം

191. വരയാടിന്‍റെ ശാസ്ത്രീയ നാമം?

ഹൈലോക്രിയസ് ട്രാഗസ്

192. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

193. പരവൂർ കായലിൽ പതിക്കുന്ന നദി?

ഇത്തിക്കരപ്പുഴ

194. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരിയഘാട്ട് ചുരം

195. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006

196. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

197. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

198. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

നെയ്യാർ

199. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

200. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

Visitor-3786

Register / Login