Questions from കേരളം - ഭൂമിശാസ്ത്രം

181. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

182. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്?

പമ്പാനദി

183. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?

ചാലിയാർ

184. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

185. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

186. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

187. മാമാങ്കം നടത്തിയിരുന്ന നദീതീരം?

ഭാരതപ്പുഴ

188. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

189. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

പമ്പ

190. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

Visitor-3103

Register / Login