Questions from കേരളം - ഭൂമിശാസ്ത്രം

141. കേരളത്തിലെ ഏക കന്യാവനം?

സൈലന്‍റ് വാലി

142. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

143. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

144. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?

1992

145. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

146. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

കണ്ണൻ ദേവൻ കമ്പനി- 1900

147. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

148. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പാനദി

149. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

150. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)

Visitor-3732

Register / Login