11. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
12. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയ ഇന്ത്യക്കാരി
കമല്‍ജിത്ത് സന്ധു
13. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
14. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യഇന്ത്യൻ വനിത
കര്‍ണം മല്ലേശ്വരി
15. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
16. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
17. ഒളിമ്പിക് മെഡല്‍നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്‍ണം മല്ലേശ്വരി
18. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
19. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
20. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി