41. 1956 ല്‍ മിനമാതാ രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത് ഏതു രാജ്യത്താണ്?
ജപ്പാന്‍
42. നേത്രഗോളത്തിന്റെ മര്‍ദ്ദം വര്‍ധിക്കുന്നതുമൂലം കണ്ണുകളില്‍ വേദന അനുഭവപ്പെടുന്ന രോഗമേത്?
ഗ്ലോക്കോമ
43. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
44. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
45. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?
2014 മാര്‍ച്ച് 27
46. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
47. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?
പാരമ്പര്യരോഗം
48. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ
49. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനും, അടുത്തുള്ളവയെ ശരിയായി കാണാന്‍ കഴിയാത്തതുമായ രോഗാവസ്ഥ ഏത്?
ദീര്‍ഡദൃഷ്ടി
50. ദീര്‍ഡനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്?
ക്വാഷിയോര്‍ക്കര്‍