Questions from അപരനാമങ്ങൾ

71. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

72. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ന്യൂസീലന്‍ഡ്

73. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

74. യൂറോപ്പിന്റെ അറക്കമില്‍ എന്നറിയപ്പെടുന്ന രാജ്യം

സ്വീഡന്‍

75. ഇന്ത്യന്‍ മതസാമൂഹിക നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

രാജാറാം മോഹന്‍ റോയ്

76. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

മണ്‌ഡോവി

77. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

78. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

79. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

80. ബീഹാർ സിഹം എന്നറിയപ്പെടുന്നത്

കാൻവർ സിംഗ്

Visitor-3898

Register / Login