Questions from അപരനാമങ്ങൾ

61. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

62. പ്രാചീന ഇന്ത്യയുടെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം

ഗുപ്തകാലം

63. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

64. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

65. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

66. 'പാര്‍ലമെന്‍റുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തേതാണ്?

ബ്രിട്ടന്‍

67. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

68. ഗ്രെയിന്‍ ആല്‍ക്കഹോള്‍ എന്നറിയപ്പെടുന്നത്?

ഈഥൈല്‍ ആല്‍ക്കഹോള്‍

69. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

70. റോമന്‍ കത്തോലിക്കരുടെ ആീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?

വത്തിക്കാന്‍

Visitor-3815

Register / Login