Questions from അപരനാമങ്ങൾ

31. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

32. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

33. 'വിളക്കേിെയ വനിത' എന്നറിയപ്പെടുന്നതാര്?

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (ഇംഗ്ലണ്ട്)

34. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

35. ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

36. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

37. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

38. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

39. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

മണ്‌ഡോവി

40. സാർവിക ദാതാവ്എന്നറിയപ്പെടുന്ന രക്തഗ്രൂപ്പേത്?

ഒ ഗ്രൂപ്പ്

Visitor-3818

Register / Login