Questions from അപരനാമങ്ങൾ

251. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

252. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

253. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

254. കമ്യുണിസത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ദാസ് ക്യാപി റ്റല്‍ പ്രസിദ്ധീകരിച്ച വര്‍ഷം

1867

255. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

256. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

257. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

258. 'പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കരീബിയൻ രാജ്യമേത്?

ബാർബഡോസ്

259. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്?

ക്വിറ്റിന്ത്യാ സമരം

260. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

Visitor-3049

Register / Login