Questions from അപരനാമങ്ങൾ

111. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

മാങ്ങ

112. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

113. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം

ഒട്ടകം

114. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ബ്രിട്ടൺ

115. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

116. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

117. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

118. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറുമുഖം ഏത്?

തൂത്തൂക്കുടി

119. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്

സൂറത്ത

120. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത്?

വുഡ്‌സ് ഡെസ്പാച്ച്

Visitor-3794

Register / Login