Questions from അപരനാമങ്ങൾ

91. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?

ഇ.വി. കൃഷ്ണപിള്ള

92. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

93. സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്

ഡെറാഡൂണ്‍

94. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്

സർ സി പി രാമസാമി അയ്യർ

95. 'കാളപ്പോരിന്‍റെ നാട്' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

സ്പെയിന്‍

96. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

97. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

98. നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്

നേറ്റാള്‍

99. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

100. ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്?

ലണ്ടന്‍

Visitor-3573

Register / Login