Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

81. കുരുമുളക് ഗവേഷണ കേന്ദ്രം

പന്നിയൂർ (കണ്ണൂർ)

82. കേരള കാർഷിക സർവ്വകലാശാല

മണ്ണുത്തി (വെള്ളാനിക്കര)

83. ഇൻഫോപാർക്ക്

കാക്കനാട് (എർണാകുളം)

84. നാളികേര വികസന ബോർഡ്

കൊച്ചി

85. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

86. കരകൗശല വികസന കോർപ്പറേഷൻ

തിരുവനന്തപുരം

87. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം )

88. ഹിന്ദുസ്ഥാൻ ലാറ്റക്സ്

തിരുവനന്തപുരം

89. കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം

90. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)

പനങ്ങാട് (എർണാകുളം)

Visitor-3116

Register / Login