Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

41. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)

കളമശ്ശേരി (എർണാകുളം)

42. ദക്ഷിണ നാവിക സേന

തിരുവനന്തപുരം

43. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

44. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

45. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)

കളമശ്ശേരി (എർണാകുളം)

46. കേരളാ പോലീസ്

തിരുവനന്തപുരം

47. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )

തിരുവനന്തപുരം

48. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

49. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

50. ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ്

തിരുവല്ല (പത്തനംതിട്ട)

Visitor-3243

Register / Login