Questions from മലയാള സിനിമ

171. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

യേശുദാസ്

172. വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ?

ഭരതൻ

173. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ?

ജീവിതനൌക

174. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?

മാർത്താണ്ടവർമ്മ

175. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?

ടി.ഇ വാസുദേവൻ -1992

176. സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

177. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ

178. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?

ഫെലിക്സ് ജെ.എച്ച് ബെയിസ്

179. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം?

നിഴല്‍ക്കുത്ത്

180. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ?

എലിപ്പത്തായം(അടൂര്‍ )

Visitor-3819

Register / Login