131. മലയാളത്തിലെ രണ്ടാമത്തെ സിനിമ?
മാർത്താണ്ഡവർമ
132. വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?
സി.വി.ശ്രീരാമന്‍
133. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
134. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍?
വി.രാജകൃഷ്ണന്‍
135. ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?
ഡോ .രാജേന്ദ്രബാബുവും; രാജീവ് അഞ്ചലും
136. മാധ്യമവിദഗ്ധനായ ശശികുമാറിന്‍റെ 'കായാതരണ്‍' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്?
എന്‍.എസ് മാധവന്‍റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍'
137. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
ടി.വി.ചന്ദ്രൻ
138. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി
139. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
140. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?
ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം