Questions from മലയാള സാഹിത്യം

761. സാഹിത്യമഞ്ജരി' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

762. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

763. പാടുന്ന പിശാച്' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

764. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

765. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

766. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

767. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

നതോന്നത

768. തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

കുഞ്ചൻ നമ്പ്യാർ

769. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

770. എസ്.കെ പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷ കന്യക

Visitor-3866

Register / Login