Questions from മലയാള സാഹിത്യം

731. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

732. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

733. വൃത്താന്തപത്രപ്രവർത്തനം' എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

734. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

735. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

736. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

737. ആടുജീവിതം' എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

738. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

739. പണ്ഡിതനായ കവി?

ഉള്ളൂർ

740. ജനകീയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

Visitor-3709

Register / Login