Questions from മലയാള സാഹിത്യം

681. കാരൂരിന്‍റെ ചെറുകഥകള് - രചിച്ചത്?

കാരൂര് നീലകണ്ഠന് പിളള (Short Stories)

682. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

683. രണ്ടിടങ്ങഴി' എന്ന കൃതിയുടെ രചയിതാവ്?

തകഴി

684. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍

685. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

686. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?

വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി

687. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

688. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

689. മാനസി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

690. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

Visitor-3341

Register / Login