Questions from മലയാള സാഹിത്യം

581. നളചരിതം ആട്ടക്കഥ- രചിച്ചത്?

ഉണ്ണായിവാര്യര് (കവിത)

582. അശ്വത്ഥാമാവ് - രചിച്ചത്?

മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )

583. രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം?

ചിന്താവിഷ്ടയായ സീത

584. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

585. ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

586. ആടുജീവിതം' എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

587. ആമസോണും കുറെ വ്യാകുലതകളും' എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

588. ആൾക്കൂട്ടത്തിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

589. സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

രാത്രി മഴ

590. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

Visitor-3285

Register / Login