Questions from മലയാള സാഹിത്യം

501. ചെല്ലപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

അനുഭവങ്ങൾ പാളിച്ചകൾ

502. ആമസോണും കുറെ വ്യാകുലതകളും' എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

503. ഇസങ്ങൾക്കപ്പുറം' എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ. ഗുപ്തൻ നായർ

504. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

505. വാഗ്ദേവതയുടെ വീരഭടൻ' എന്നറിയപ്പെടുന്നത്?

സി.വി. രാമൻപിള്ള

506. ഓർമ്മയുടെ സരോവര തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

507. മണിനാദം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

508. തുഷാരഹാരം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

509. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

കണ്ണശൻമാർ

510. പുഷ്പവാടി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3792

Register / Login