Questions from മലയാള സാഹിത്യം

471. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

സിപ്പി പള്ളിപ്പുറം

472. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

473. ഡൽഹി ഗാഥകൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

474. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

475. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

476. ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

477. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

478. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

സുഗതകുമാരി

479. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

480. ആൾക്കൂട്ടത്തിൽ തനിയെ' എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

Visitor-3116

Register / Login