Questions from മലയാള സാഹിത്യം

451. ചുടല മുത്തു' ഏത് കൃതിയിലെ കഥാപാത്രമാണ്?

തോട്ടിയുടെ മകൻ

452. കന്യാവനങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

453. ഹൃദയസ്മിതം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

454. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെ.വി സുരേന്ദ്രനാഥ് (യാത്രാവിവരണം)

455. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

456. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

457. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

കണ്ണശ രാമായണം (എഴുതിയത്:

458. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

459. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

460. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

Visitor-3174

Register / Login