Questions from മലയാള സാഹിത്യം

431. ഉഷ്ണമേഖല' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

432. എന്‍റെ മൃഗയാ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

433. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

434. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി?

കൊട്ടാരക്കര തമ്പുരാൻ

435. ബലിക്കുറുപ്പുകൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

436. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

437. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

438. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?

ലീലാതിലകം

439. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

440. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

Visitor-3838

Register / Login