Questions from മലയാള സാഹിത്യം

381. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

382. പാട്ടബാക്കി' എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

383. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

384. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

385. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

386. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)

387. വിത്തും കൈക്കോട്ടും' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

388. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

389. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

390. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

Visitor-3965

Register / Login