Questions from മലയാള സാഹിത്യം

1. കുരുക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

2. സാഹിത്യമഞ്ജരി' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

3.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

4. വൃദ്ധസദനം' എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

5. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

6. അമർ സിങ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

7. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

8. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

9. എന്‍റെ ബാല്യകാല സ്മരണകൾ' ആരുടെ ആത്മകഥയാണ്?

സി. അച്യുതമേനോൻ

10. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

Visitor-3140

Register / Login