Questions from പൊതുവിജ്ഞാനം

9911. രാജതരംഗിണി രചിച്ചത്?

കൽഹണൻ

9912. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

9913. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?

പാലാ നാരായണൻ നായർ

9914. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

9915. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

പള്ളുരുത്തി

9916. ഒട്ടകപക്ഷി - ശാസത്രിയ നാമം?

സ്ട്രുതിയോ കാമെലസ്

9917. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?

ലീവന്‍ ഹുക്ക്

9918. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

9919. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ?

രാജലക്ഷ്മി

9920. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്‍റ് സെന്റർ സ്ഥിതി ചെയ്യുന്നത്?

കൊച്ചി

Visitor-3509

Register / Login