Questions from പൊതുവിജ്ഞാനം

9841. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍?

മുഖ്യമന്ത്രി

9842. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി?

മീസോസ്ഫിയർ

9843. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

9844. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- ടെല്യൂറോ മീറ്റർ

9845. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

9846. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

9847. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

9848. ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

9849. മഡഗാസ്കറിന്‍റെ തലസ്ഥാനം?

അൻറാനനാരിവോ

9850. 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

Visitor-3684

Register / Login