Questions from പൊതുവിജ്ഞാനം

9811. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?

ഉദ്ദണ്ഡ ശാസ്ത്രികൾ

9812. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്?

അസെറ്റിക് ആസിഡ്

9813. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

9814. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കെ.പി. കറുപ്പൻ

9815. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന?

അമേരിക്കൻ ഭരണഘടന (നിലവിൽ വന്നത്: 1789)

9816. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?

സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10

9817. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

കാണ്ഡങ്ങളായി

9818. ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

മ്യൂൾ

9819. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?

റാസ്പുട്ടിൻ

9820. ലോകമാന്യ എന്ന് അറിയപ്പെട്ടത്?

ബാലഗംഗാധര തിലക്

Visitor-3959

Register / Login