Questions from പൊതുവിജ്ഞാനം

9701. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

ജർമ്മേനിയം & സിലിക്കൺ

9702. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

9703. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

9704. നവോധാനത്തിന്‍റെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത്?

മാനവതാവാദം (Humanism)

9705. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

9706. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?

യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം

9707. രക്തത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നിർണ്ണയിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം?

Rh ഘടകം

9708. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

9709. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം?

റെഡ് റിബ്ബൺ

9710. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

Visitor-3834

Register / Login