Questions from പൊതുവിജ്ഞാനം

9671. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

9672. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?

ഇന്ത്യ; പാകിസ്ഥാൻ

9673. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

9674. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

1965

9675. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9676. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

9677. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

9678. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?

ആയില്യം തിരുനാൾ

9679. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

9680. ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്?

തെന്മല

Visitor-3277

Register / Login