Questions from പൊതുവിജ്ഞാനം

9651. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

9652. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ?

നെഫ്രക്ടമി

9653. ഏറ്റവും അവസാനം രൂപീകൃതമായ ജില്ല?

കാസർഗോഡ് (1984 മെയ് 24)

9654. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം

9655. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

9656. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ്; സര്‍ക്കസ്; കേക്ക്) എന്നറിയപ്പെടുന്നത്?

കണ്ണൂര്‍

9657. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

9658. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

9659. ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]

9660. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?

- ഡോ.മൻമോഹൻ സിങ്

Visitor-3961

Register / Login